Thursday, 12 October 2017

God is near to those who had a broken heart

ഇന്നലെ ഈ ബസിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ നിന്നെ കാണാൻ ഉള്ള ആഗ്രഹം ആയിരുന്നു. കണ്ണു നിറഞ്ഞു പോയി. ആ വേദന ഇപ്പൊ തീർന്നു. ഒന്നു കണ്ടപ്പോൾ മനസു എന്തു സന്തോഷം അന്നെന്നു അറിയാമോ. ഏതോ ഒരു ട്രോൾ വായിച്ചു ഇന്നലെ സൗന്ദര്യം ഉള്ളവന്റർ പ്രണയം ആത്മാർത്ഥ സ്നേഹം . ഇല്ലാത്തവന് സ്നേഹം പ്രാന്ത് .എല്ലാർക്കും. 

No comments:

Post a Comment

© I MISS YOU! | Blogger Template by Enny Law