you are a wonderful women . .. .. .
എനിക്ക് പറയാൻ ഉണ്ടായിരുന്നത് " ഐ ലവ് യു " എന്നല്ലാരുന്നു . ശല്യ പെടുത്താൻ ആയിരുന്നു എങ്കിൽ തൊട്ടടുത്ത് നെ ഉണ്ടാരുന്നപ്പോൾ അവമരുന്നില്ല . ഒള്ള ചുള്ളൻ ചെക്കന്മാർ സൊള്ളാൻ വന്നാൽ കുഴപ്പോം ഇല്ലാ. നെഞ്ചി തോന്നിയ ഇഷ്ടം പറയാൻ ഒരു ജോലി കിട്ടുന്ന വരെ കാത്തിരുന്നവന്റെ വാക്ക് കേള്കാന് ഇവിടെ ആർക്കും നേരം ഇല്ല. അപ്പൊ ശല്യം .... ഇഷ്ടപ്പെടണം എന്ന് ആരാ പറഞ്ഞത് .. രൂപം നോക്കി നീ എന്നെ വില ഇരുത്തരുത് . ഒരു 10 ദിവസം നീ എന്നോട് മിണ്ടിയാൽ നീ എന്നെ നിന്റെ ബേസ്ഡ് ഫ്രണ്ട് ആക്കും അതാ എന്റെ സ്വാഭാവം . ഒരു 30 ദിവസം നീ എന്നോട് മിണ്ടിയാൽ നീ എന്നെ ഇഷ്ടപെടും . അത് എന്റെ കോൺഫിഡൻസ് ആണ്. വാക്കി എല്ലാ കാര്യത്തിലും ഞാൻ സ്ട്രോങ്ങ് ആണ് ബട്ട് ഈ സ്നേഹത്തിന്റെ കാര്യത്തിൽ ഞാൻ വെറും കൊച്ചു കുട്ടികളെ പോലെ ആണ് . കഴുത്തിൽ ഒരു മിന്നു കേറുന്ന വരെ ഞാൻ ഉണ്ടാവും .. whatsapp block ചെയാം എന്റെ സ്നേഹം ബ്ലോക്ക് ചെയ്യണ്ട .... പിന്നെ നിന്റെ തൊലി വെളുപ്പ് കണ്ടിട്ട് അല്ല ഇഷ്ടപ്പെടുന്നത് .. Your confidence , the way you are doing a thing, and your energy .. Whenever you handed over your duty I heared from all " if she is here everything is fine". That was your quality . you are a wonderful women . .. .. .
Subscribe to:
Comments (Atom)
Popular Posts
-
ഇന്ന് ഒരു പച്ച ചുരിദാർ ഉടുത്തു ബസ് സ്റ്റോപ്പിൽ നില്കുന്നത് കണ്ടല്ലോ . കൂടെ ഉണ്ടായിരുന്നത് ആന്റി ആണോ. പ്രേതീക്ഷികാതെ കണ്ടപ്പോ നെഞ്ചിൽ ഉണ്ടാ...
-
In the fragrant breeze, I searched for your breath. A drop fell in the ocean, I searched for it endlessly. Before my life’s es...
-
Feb 14 എല്ലാരും പ്രെണയ ദിനമായേ ആഘോഷിക്കുന്നു . അതിനു ഒരു ദിവസം വേണമോ . നിന്നെ കാണുന്ന , ഓരോ നിമിഷവും എന്റെ മനസ്സിൽ പ്രെണയത്തിന്റെ ആഘോഷം ആണ്...
Pages - Menu
say
Blog Archive
©
I MISS YOU! | Blogger Template by Enny Law







No comments:
Post a Comment