കണ്ണ് കൊണ്ട് തോന്നിയ ഇഷ്ടം കാന്തവുംബോൾ തീരും . മനസ് കൊണ്ട് തോന്നിയ ഇഷ്ടം അകലം കൂടുംതോറും കൂടി കൊണ്ടേ ഇരിക്കും .
Tuesday, 17 October 2017
Thursday, 12 October 2017
God is near to those who had a broken heart
ഇന്നലെ ഈ ബസിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ നിന്നെ കാണാൻ ഉള്ള ആഗ്രഹം ആയിരുന്നു. കണ്ണു നിറഞ്ഞു പോയി. ആ വേദന ഇപ്പൊ തീർന്നു. ഒന്നു കണ്ടപ്പോൾ മനസു എന്തു സന്തോഷം അന്നെന്നു അറിയാമോ. ഏതോ ഒരു ട്രോൾ വായിച്ചു ഇന്നലെ സൗന്ദര്യം ഉള്ളവന്റർ പ്രണയം ആത്മാർത്ഥ സ്നേഹം . ഇല്ലാത്തവന് സ്നേഹം പ്രാന്ത് .എല്ലാർക്കും.
Sunday, 8 October 2017
Again RED Churidar
ആ ചുവന്ന ചുരിദാർ ഇട്ടു മുൻപ് കണ്ടപ്പോൾ നല്ല പനി ആരുന്നു നിനക്ക് , ഇങ്ങനെ കാത്തിരുന്ന് കാണുന്നത് നല്ല രസം അന്ന് നിനക്ക് എന്നെ ഇഷ്ടമില്ലാഞ്ഞിട്ടും കാണാൻ വരുന്നത് കാണാൻ വരുന്നത് നാണം ഇല്ലാഞ്ഞിട്ടു അല്ല . ഒരുപാടു ഇഷ്ടമാടി നിന്നെ ....................
Subscribe to:
Posts (Atom)
Popular Posts
-
ഇന്ന് ഒരു പച്ച ചുരിദാർ ഉടുത്തു ബസ് സ്റ്റോപ്പിൽ നില്കുന്നത് കണ്ടല്ലോ . കൂടെ ഉണ്ടായിരുന്നത് ആന്റി ആണോ. പ്രേതീക്ഷികാതെ കണ്ടപ്പോ നെഞ്ചിൽ ഉണ്ടാ...
-
Feb 14 എല്ലാരും പ്രെണയ ദിനമായേ ആഘോഷിക്കുന്നു . അതിനു ഒരു ദിവസം വേണമോ . നിന്നെ കാണുന്ന , ഓരോ നിമിഷവും എന്റെ മനസ്സിൽ പ്രെണയത്തിന്റെ ആഘോഷം ആണ്...
-
I love u
Pages - Menu
say
Blog Archive
©
I MISS YOU! | Blogger Template by Enny Law