Tuesday, 19 September 2017

Hate me

Hate me no problem . Love you dear

A blessed day in my life

ഇന്ന് ഒരു പച്ച ചുരിദാർ ഉടുത്തു ബസ് സ്റ്റോപ്പിൽ നില്കുന്നത് കണ്ടല്ലോ . കൂടെ ഉണ്ടായിരുന്നത് ആന്റി ആണോ. പ്രേതീക്ഷികാതെ കണ്ടപ്പോ നെഞ്ചിൽ ഉണ്ടായ ആ ഇടിപ്പുണ്ടല്ലോ .. അതാ പെണ്ണേ പ്രേണയം . ഇന്നത്തെ എന്റെ ഡെഡിക്കേഷൻ 2 പാട്ടുകൾ ആണ് കേൾക്കണം 

Saturday, 16 September 2017

നാളെ കാണാമോ ?

കഴിഞ്ഞ വെള്ളി ആഴ്ച ഇല്ലാത്ത ലീവ് എടുത്തു പള്ളി വന്നു. സൺ‌ഡേ പള്ളി വന്നില്ല , ഇങ്ങനെ പറ്റിക്കാതെ പെണ്ണേ . ഇന്ന് ഇത് വായിക്കാൻ നെ ഇവിടെ വരുമെന്ന് ഒരു തോന്നൽ . അത് സീരി ആണേൽ നീ എന്നെയും സ്നേഹിക്കുന്നു എന്ന് അർഥം . നാളെ കാണാൻ കൊതി ആവുന്നു .

Monday, 4 September 2017

ഹാപ്പി ഓണം

ഹാപ്പി ഓണം . നിന്റെ ശബ്ദം കാതിൽ വീണ ആ കുറച്ചു നിമിഷങ്ങൾ ആയിരുന്നു എനിക്ക് ഓണം . ഈ 2 സൺഡേ വന്നിട്ടു ഒന്നു മൈൻഡ് ചെയ്ത പോലും ഇല്ലല്ലോ. എന്തിനാ അത്ര മുന്നിൽ പോയി ഇരുന്നത്. I LOVE YOU. C U
© I MISS YOU! | Blogger Template by Enny Law